Question: പ്രധാനമന്ത്രി ആവാസ് യോജന" (PMAY) പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്താണ്?
A. ഗ്രാമപ്രദേശങ്ങളിൽ സൗജന്യ ഭക്ഷ്യവിതരണം
B. ഗ്രാമ, നഗര മേഖലകളിൽ എല്ലാവർക്കും വീടൊരുക്കുക
C. തൊഴിൽ പരിശീലനവും തൊഴിലവസരവും നൽകുക
D. റോഡ് അടിസ്ഥാന സൗകര്യ വികസനം
A. ഇന്ത്യ
B. ശ്രീലങ്ക
C. ഫിലിപ്പൈന്‍സ്
D. പാക്കിസ്ഥാന്‍
A. ഈ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത് ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റ് ആണ്
B. 2025-ലെ മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസ് നടക്കുന്നത് ബഹ്റൈനിലെ മനാമയിൽ വെച്ചാണ്.
C. ഈ മത്സരങ്ങൾ 2025 സെപ്റ്റംബർ മാസത്തിലാണ് നടക്കുന്നത്.
D. ഈ വർഷത്തെ ഗെയിംസിൽ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (OCA) 15 കായിക ഇനങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.